പേരാവൂർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ബ്ലോക്ക് ലീഡ്‌സ് പദ്ധതി സാങ്കേതിക ഉപദേശക യോഗം നടത്തി.
കൊട്ടിയൂർ കൃഷി ഓഫീസർ ആൻസ അഗസ്റ്റിൻ പദ്ധതി വിശദീകരണം കൃഷിവകുപ്പ് പേരാവൂർ ഓഫീസ് ഹാളിൽ നടത്തി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ബി. കാവ്യ ,കെ.എം.സുനിത, വിവിധ കൃഷിഭവനുകളിൽ നിന്നുള്ളകർഷക പ്രതിനിധികളായ സണ്ണി ആൻഡ്രൂസ്, കെ.എം.അബ്ദുൽ അസീസ്,

ഷിജിന വേക്കളം, സി.ഉഷകുമാരി, കെ.എസ്.രാജീവ്, ലിസി ലൂയീസ്, ദിനേശൻ ഇഞ്ചിക്കാലായിൽ, കുര്യൻ ജോർജ്, ഗീത വിള്ളാരം കണ്ടി, ഷീജ മനോജ്, ജോസഫ് ആലുങ്കൽ, കെ.പി.അമ്പിളി, ടി. ഷൈല, രുഗ്മിണി നാമത്ത്, സി.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
Blockleadplaning