മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ പോലീസ് ഹെലികോപ്ടറിൽ നിരീക്ഷണം നടത്തി

മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ പോലീസ് ഹെലികോപ്ടറിൽ നിരീക്ഷണം നടത്തി
Apr 12, 2024 05:06 PM | By sukanya

കണ്ണൂർ : ലോക്സഭ ഇലക്ഷനോട് അനുബന്ധിച്ച് മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കാൻ പോലീസ് വ്യോമ നിരീക്ഷണം നടത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ്, അസിസ്റ്റന്റ് കളക്ടർ അനുപ് ഗാർഗ്‌ ഐ എ എസ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യോമ നിരീക്ഷണം നടത്തിയത്. കൂത്തുപറമ്പ് എ സി പി കെ വി വേണുഗോപാൽ സ്പെഷ്യൽ ബ്രാഞ്ച് എ സി പി മനോജ്‌ വി വി എന്നിവരും നിരീക്ഷണത്തിൽ പങ്കെടുത്തു.

ഹെലികോപ്ടറിലായിരുന്നു നിരീക്ഷണ പറക്കൽ. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ കണ്ണവം വനമേഖലയിലാണ് നിരീക്ഷണം നടത്തിയത്.ഒരു മണിക്കൂർ പറക്കലിന് ശേഷം ഹെലികോപ്ടർ മടങ്ങി. ലോക്സഭാ ഇലക്ഷൻ അടുത്തതോടെ മാവോയിസ്റ്റ് സാന്നിധ്യം പരിശോധിക്കുന്നതിനായി പൊലീസ് കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ട്.

Kannur

Next TV

Related Stories
തളിപ്പറമ്പ കീഴാറ്റൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു

Dec 6, 2024 03:14 PM

തളിപ്പറമ്പ കീഴാറ്റൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു

തളിപ്പറമ്പ കീഴാറ്റൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം...

Read More >>
കളർകോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു

Dec 6, 2024 03:05 PM

കളർകോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടു

കളർകോട് വാഹനാപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനില...

Read More >>
ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം; 'കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം'

Dec 6, 2024 02:52 PM

ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം; 'കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം'

ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം; 'കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ...

Read More >>
സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 74,974 പേർ

Dec 6, 2024 02:42 PM

സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 74,974 പേർ

സന്നിധാനത്ത് വൻ ഭക്തജന തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 74,974...

Read More >>
മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; SDRF അക്കൗണ്ട് നാളെ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

Dec 6, 2024 02:28 PM

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; SDRF അക്കൗണ്ട് നാളെ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; SDRF അക്കൗണ്ട് നാളെ ഹാജരാക്കാൻ ഹൈക്കോടതി...

Read More >>
മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ; ‘വിശദമായ കണക്കുകൾ സമർപ്പിക്കാൻ വൈകി’; സംസ്ഥാന സർക്കാരിനെ വിമർശിച്ച് അമിത് ഷാ

Dec 6, 2024 02:14 PM

മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ; ‘വിശദമായ കണക്കുകൾ സമർപ്പിക്കാൻ വൈകി’; സംസ്ഥാന സർക്കാരിനെ വിമർശിച്ച് അമിത് ഷാ

മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ; ‘വിശദമായ കണക്കുകൾ സമർപ്പിക്കാൻ വൈകി’; സംസ്ഥാന സർക്കാരിനെ വിമർശിച്ച് അമിത്...

Read More >>
Top Stories

News Roundup