പരമ്പരാഗത പയറിനമായ 'കൊളത്താട'യ്ക്ക് മലയോരത്തും നൂറുമേനി വിളവ്

പരമ്പരാഗത പയറിനമായ 'കൊളത്താട'യ്ക്ക് മലയോരത്തും നൂറുമേനി വിളവ്
Jan 12, 2022 01:02 PM | By Shyam

കേളകം: കൃഷി വകുപ്പിന്റെ പരമ്പരാഗത പച്ചക്കറിക്കൃഷി വ്യാപന പദ്ധതി പ്രകാരം കൃഷിചെയ്ത പരമ്പരാഗത പയറിനമായ 'കൊളത്താട'യ്ക്ക് നൂറുമേനി വിളവ്. വെള്ളൂന്നി ഹരിത സ്വാശ്രയ സംഘം വെള്ളൂന്നിയിലെ ഒന്നരയേക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്.

30 സെ.മീറ്റർ വരെ നീളം വെക്കുന്നതും വലുപ്പമേറിയ പയർ മണികളും ഇതിന്റെ പ്രത്യേകതകളാണ്. ദീർഘനാൾ കേടുകൂടാതെ സൂക്ഷിച്ചുവെക്കുവാനും കഴിയും. ജൈവരീതിയിൽ മികച്ച വിളവുതരുന്ന കൊളത്താട പയർ സ്വാദിഷ്ഠമായ ഭക്ഷണവിഭവമാണെന്ന് കർഷകർ പറയുന്നു. വിപണിയിൽ ആവശ്യക്കാരേറെയുള്ള ഈ കുറ്റിപ്പയറിന് നല്ല വിപണന സാധ്യതയാണുള്ളത്.

വിളവെടുപ്പ് കേളകം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സജീവൻ പാലുമി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ.ജി.സുനിൽ, എം.ആർ.രാജേഷ്, ജോയ് പനച്ചിക്കൽ, പ്രകാശൻ, രാജു പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു.

Kolathada vilav

Next TV

Related Stories
ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

Nov 28, 2022 05:11 PM

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു...

Read More >>
പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

Nov 28, 2022 04:56 PM

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന്...

Read More >>
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
Top Stories