കണിച്ചാർ : ഡോക്ടർ പൽപ്പു മെമ്മോറിയൽ യു പി സ്കൂളിൽ യു പി എസ് ടി ,അറബി എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 28/06/2024 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.
Interview