പാനൂരിൽ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി

പാനൂരിൽ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി
Jul 18, 2024 07:04 PM | By sukanya

പാനൂർ: നാട്ടുകാർ നൽകിയ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സ്കൂൾ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. പാനൂർ കെ.കെ.വി - പി ആർ എം ഹയർസെക്കൻ്ററി സ്കൂൾ ബസാണ് മുണ്ടത്തോട് - കടവത്തൂർ റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് സ്കൂൾ കുട്ടികളുമായി പോയ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. നിരവധി കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. ജീവനക്കാരും ബസിലുണ്ടായിരുന്നു. നാട്ടുകാർ ബസ് പോകില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു.

വെള്ളക്കെട്ടിൽ കുടുങ്ങിയ ബസ്സിൽ നിന്നും കുട്ടികളെ ഇറക്കി മറ്റൊരു ബസ്സിൽ വീടെത്തിക്കുകയായിരുന്നു. ബസ് ഡ്രൈവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

School bus stuck in waterlogging in PanOOR

Next TV

Related Stories
പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Mar 26, 2025 11:46 AM

പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

പാനലിലേക്ക് അപേക്ഷ...

Read More >>
പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

Mar 26, 2025 11:17 AM

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി തെളിച്ചു

പടരുന്ന ലഹരി വിപത്തിനെതിരെ കണിച്ചാറിൽ അക്ഷര ജ്യോതി...

Read More >>
ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

Mar 26, 2025 11:03 AM

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ മോഷണം

ബെംഗളൂരു കലാശിപ്പാളയത്ത് സ്വകാര്യബസ്സിൽ...

Read More >>
കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

Mar 26, 2025 10:25 AM

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ വിവേചനം

കറുപ്പിന് എന്താണ് കുഴപ്പം? സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നേരെയും വ‍‍ര്‍ണ്ണ...

Read More >>
സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

Mar 26, 2025 10:08 AM

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം ആചരിക്കും

സ്‌കൂളുകളില്‍ ഇന്ന്‌ ജാഗ്രതാദിനം...

Read More >>
SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം

Mar 26, 2025 09:45 AM

SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന് സമാപനം

SSLC- പ്ലസ് ടു പരീക്ഷകൾക്ക് ഇന്ന്...

Read More >>