കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ
Apr 10, 2025 03:42 PM | By Remya Raveendran

ന്യൂമാഹി :  പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസിലാണ് ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ നൃത്ത പരിശീലകൻ വൈഷ്ണവ്(25) നെ പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂമാഹി സി.ഐ ബിനു മോഹനനും സംഘവും ആണ് പ്രതിയെ അറസ്റ്റുചെയ്തത്. ജെ എഫ് സി എം കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. പ്രായ പൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസിലാണ് ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ നൃത്ത പരിശീലകൻ വൈഷ്ണവ്(25) നെ പോലീസ് അറസ്റ്റ് ചെയ്തത്.ഇതിനിടയിലാണ് പതിനാറ്കാരൻ പീഡനക്കാര്യം മാതാവിനോട് പറഞ്ഞത്. ഉടൻ പോലീസിൽ പരാതി നല്കുകയായിരുന്നു. നൃത്തഭ്യാസത്തിൻ്റെ പേരിൽ ഇയാൾ പെൺകുട്ടികളെ ഉൾപ്പെടെ പീഡിപ്പിച്ചതായും പരാതികൾ ഉണ്ട്. ഇതേ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വരും ദിവസങ്ങളിൽ ഇയാൾക്കെതിരെ നിരവധി രക്ഷിതാക്കളും പരാതിയുമായി എത്തും.

Pocsocaseatkannur

Next TV

Related Stories
വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു

Apr 18, 2025 11:30 AM

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി എത്തുന്നു

വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തുറമുഖം ഔ​​​ദ്യോ​​​ഗി​​​കമായി രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി...

Read More >>
കോട്ടയത്ത്  അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം

Apr 18, 2025 11:22 AM

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം

കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മരണകാരണം ഭർത്താവിന്‍റെ വീട്ടിലെ മാനസിക പീഡനം...

Read More >>
വീണ്ടും ഓൺലൈൻ തട്ടിപ്പ്:  കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി

Apr 18, 2025 10:28 AM

വീണ്ടും ഓൺലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ നഷ്ടമായി

വീണ്ടും ഓൺലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾക്ക് ഒന്നരക്കോടി രൂപ...

Read More >>
മട്ടന്നൂരിൽ  420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

Apr 18, 2025 07:16 AM

മട്ടന്നൂരിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

മട്ടന്നൂരിൽ 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ...

Read More >>
ട്രാക്ടർ ഡ്രൈവർ നിയമനം

Apr 18, 2025 05:13 AM

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ...

Read More >>
ടൈപ്പിസ്റ്റ് നിയമനം

Apr 18, 2025 05:10 AM

ടൈപ്പിസ്റ്റ് നിയമനം

ടൈപ്പിസ്റ്റ്...

Read More >>
Top Stories

News Roundup