ടൈപ്പിസ്റ്റ് നിയമനം

ടൈപ്പിസ്റ്റ് നിയമനം
Apr 18, 2025 05:10 AM | By sukanya

കണ്ണൂർ : ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/തത്തുല്യമോ കെജിടിഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. 18 നും 41 നും ഇടയിൽ പ്രായമുളള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃതമായ വയസ്സിളവ് ബാധകമാണ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ മെയ് ഏഴിനകം പേര് രജിസ്റ്റർ ചെയ്യണം.

Kannur

Next TV

Related Stories
മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ വീണ്ടും വാഹനാപകടം.

Apr 19, 2025 01:18 PM

മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ വീണ്ടും വാഹനാപകടം.

മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ഉളിയില്‍ വീണ്ടും...

Read More >>
ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

Apr 19, 2025 01:06 PM

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച്...

Read More >>
 കണ്ണൂർ സർവകലാശാലയ്ക്കെതിരെ അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ്

Apr 19, 2025 12:28 PM

കണ്ണൂർ സർവകലാശാലയ്ക്കെതിരെ അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ്

'ചോദ്യപ്പേപ്പർ ചോരുമെന്ന് 3 വർഷം മുൻപേ പറഞ്ഞതാണ്; അന്ന് പുച്ഛത്തോടെ തള്ളി'; കണ്ണൂർ സർവകലാശാലയ്ക്കെതിരെ അക്കാദമിക് കൗൺസിൽ...

Read More >>
ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി; 32 ചോദ്യങ്ങളുമായി പൊലീസ്

Apr 19, 2025 11:11 AM

ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി; 32 ചോദ്യങ്ങളുമായി പൊലീസ്

ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായി; 32 ചോദ്യങ്ങളുമായി...

Read More >>
പാലക്കാട് വെടിക്കെട്ടിനിടെ അപകടം:  ആറ് പേര്‍ക്ക് പരിക്ക്

Apr 19, 2025 08:40 AM

പാലക്കാട് വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം: ആറ് പേര്‍ക്ക് പരിക്ക്...

Read More >>
തലശ്ശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി നാളെ ആരംഭിക്കും; നഗരത്തിൽ ഗതാഗത നിയന്ത്രണം

Apr 19, 2025 03:33 AM

തലശ്ശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി നാളെ ആരംഭിക്കും; നഗരത്തിൽ ഗതാഗത നിയന്ത്രണം

തലശ്ശേരി ലോഗൻസ് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തി നാളെ ആരംഭിക്കും; നഗരത്തിൽ ഗതാഗത...

Read More >>
Top Stories