തിരിച്ചുവന്ന പ്രവാസികൾക്കായി സംരംഭകത്വ വികസനപദ്ധതികൾ ആരംഭിക്കണം

തിരിച്ചുവന്ന പ്രവാസികൾക്കായി സംരംഭകത്വ വികസനപദ്ധതികൾ ആരംഭിക്കണം
Jul 25, 2024 02:24 PM | By Remya Raveendran

കണ്ണൂർ: തിരിച്ചുവന്ന പ്രവാസികൾക്കായിസംരംഭകത്വവികസനപദ്ധതികൾസർക്കാറുകൾരൂപപ്പെടുത്തണമെന്നുംഅഭ്യസ്തവിദ്യർക്കായി ഡിജിറ്റൽ തൊഴിൽപദ്ധതിആവിഷ്കരിക്കണമെന്നുംപ്രവാസി ലീഗ് സംസ്ഥാനപ്രസിഡണ്ട് ഹനീഫമൂന്നിയൂർആവശ്യപ്പെട്ടു.

പ്രവാസലോകത്തുനിന്ന്തിരിച്ചുവരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ് അവരിൽ ഭൂരിഭാഗവും രോഗബാധിതരുംജീവിക്കാൻ നിവൃത്തിയില്ലാത്തവരും തൊഴിൽ രഹിതമാണ് അവർക്ക് ആവശ്യമായ പദ്ധതികളാണ്സർക്കാരുകൾനടപ്പിലാക്കേണ്ടത്.നാടിൻറെ സാമ്പത്തിക ശ്രേണിയിൽ ഏറെ പങ്കു വഹിച്ചവരാണ്പ്രവാസികൾ അവരെ കാണാതെ പോകുന്നതും അവരുടെ പ്രശ്നങ്ങളിൽഇടപെടാതെ പോകുന്നതും കേന്ദ്ര കേരള സർക്കാറുകൾ അവരോട്കാട്ടുന്നതികഞ്ഞ അനീതിയാണെന്നും അദ്ദേഹംപറഞ്ഞു.

പ്രവാസി ലീഗ് ജില്ലനേതൃസംഗമം സൈകതം - 2 ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നുഅദ്ദേഹം.ജില്ലാ പ്രസിഡണ്ട് സി പി വി അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമത്തിനും അവരുടെ സാമ്പത്തിക പുരോഗതിക്കുംആവശ്യമായ ഒരു പദ്ധതി പോലും കേന്ദ്രകോൺമെൻറ് ബജറ്റിൽഉൾപ്പെടുത്തിയില്ല.

പ്രവാസികളുടെതൊഴിൽനിയമങ്ങൾ,വോട്ടവകാശം,പുനരധിവാസം, ആരോഗ്യസംരക്ഷണംഎന്നിവയൊന്നുംസർക്കാറുകൾകണ്ടതായിനടിക്കുന്നില്ലെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു. മുസ്ലിംലീഗ്ജില്ലാപ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീംചേലേരിമുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ട്രഷറർ കാപ്പിൽ മുഹമ്മദ് ഭാഷ ക്യാമ്പ് റിപ്പോർട്ടിംഗ് നടത്തി.

ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളായ ഇബ്രാഹിം മുണ്ടേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ബി.കെ .അഹമ്മദ്,പ്രവാസി ജില്ലാ ഭാരവാഹികളായ പി എം മുഹമ്മദ് കുഞ്ഞി ഹാജി, കാദർ മുണ്ടേരി, നജീബ് മുട്ടം , കെ പി ഇസ്മയിൽഹാജി ,എം.മൊയ്തീൻ ഹാജി, ഇ. കെ. ജലാലുദ്ദീൻപ്രസംഗിച്ചു.ജനറൽ സെക്രട്ടറി യുപി അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു.

Savingsplans

Next TV

Related Stories
ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല;  പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ റിപ്പോർട്ട്

Oct 18, 2024 10:28 AM

ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല; പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ റിപ്പോർട്ട്

ഫയൽ നീക്കത്തിൽ നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ല; പമ്പിന് എന്‍ഒസി ഫയൽ തീർപ്പാക്കിയത് ഒരാഴ്ച കൊണ്ട്: ജില്ലാ കളക്ടറുടെ...

Read More >>
കെ.കെ. രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

Oct 18, 2024 08:29 AM

കെ.കെ. രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

കെ.കെ. രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്...

Read More >>
എഡിഎമ്മിന്റെ ആത്മഹത്യ; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ പിപി ദിവ്യ

Oct 18, 2024 08:27 AM

എഡിഎമ്മിന്റെ ആത്മഹത്യ; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ പിപി ദിവ്യ

എഡിഎമ്മിന്റെ ആത്മഹത്യ; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ പിപി...

Read More >>
വയനാട് ദുരന്തം: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹർജി

Oct 18, 2024 08:25 AM

വയനാട് ദുരന്തം: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹർജി

വയനാട് ദുരന്തം: എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനെതിരേ ഹൈക്കോടതിയില്‍...

Read More >>
രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ  വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം

Oct 18, 2024 06:04 AM

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം നേടുമെന്നും പ്രഖ്യാപനം

രണ്ടു സർക്കാരുകൾക്കുമെതിരെ വിധിയെഴുതാൻ ജനങ്ങൾ അവസരം നോക്കി ഇരിക്കുന്നു - കെ.സി. വേണുഗോപാൽ വയനാടും, ചേലക്കരയും, പാലക്കാടും ചരിത്ര ഭൂരിപക്ഷം...

Read More >>
വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

Oct 18, 2024 06:02 AM

വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല തുടക്കം

വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി യു.ഡി.എഫ്: പ്രചാരണത്തിന് ആവേശോജ്വല...

Read More >>
Top Stories

News Roundup