---
title: "കൂത്തുപറമ്പിൽ അമ്മ മക്കളെയും കൊണ്ട് കിണറ്റിൽ ചാടി; മക്കൾ മരിച്ചു"
english_title: "in Koothuparamba mother jumped into the well with her children "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/224396/in-koothuparamba-mother-jumped-into-the-well-with-her-children"
published_at: "2024-07-31T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa0146c2396_koothuparamba.jpg"
keywords: []
---

# കൂത്തുപറമ്പിൽ അമ്മ മക്കളെയും കൊണ്ട് കിണറ്റിൽ ചാടി; മക്കൾ മരിച്ചു

> **Lead Summary:**  കൂത്തുപറമ്പ്: കൂത്തുപറമ്പ് പന്ന്യോറയിൽ മാതാവ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടി. ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയത് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. മാതാവ് പരിക്കുകളോടെ രക്ഷപെട്ടു. രാജമണി( മൂന്നര ), അഭിരാജ് (ഒന്നര ) എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളാണ് ഇവർ.

## Article Content

 കൂത്തുപറമ്പ്: കൂത്തുപറമ്പ് പന്ന്യോറയിൽ മാതാവ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടി. ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയത് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. മാതാവ് പരിക്കുകളോടെ രക്ഷപെട്ടു. രാജമണി( മൂന്നര ), അഭിരാജ് (ഒന്നര ) എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളാണ് ഇവർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/224396/in-koothuparamba-mother-jumped-into-the-well-with-her-children)