---
title: "വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി ഉള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന"
english_title: "haritha karmmasena donates 25000 to CMDRF"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230088/haritha-karmmasena-donates-25000-to-cmdrf"
published_at: "2024-08-21T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c60ae4e7897_ULICKAL.jpg"
keywords: []
---

# വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി ഉള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന

> **Lead Summary:**  ഇരിട്ടി: വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി ഉള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന. ഉളിക്കലിലെ ഹരിതകർമ്മ സേനയുടെ വകയായി കാൽ ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. ചെക്ക് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഷാജിയ്ക്ക് കൈമാറി.

## Article Content

 ഇരിട്ടി: വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി ഉള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന. ഉളിക്കലിലെ ഹരിതകർമ്മ സേനയുടെ വകയായി കാൽ ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. ചെക്ക് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഷാജിയ്ക്ക് കൈമാറി.

സെക്രട്ടറി അനിൽ രാമകൃഷണൻ, വൈസ് പ്രസിഡണ്ട് സമീറ പള്ളിപ്പാത്ത്, വി ഇ ഒ വിഷ്ണു രാജ്, വി ഇ ഒ, വിനീത് കെ എം, എച്ച് ഐ രജിത്ത്, ഹരിതകർമ്മസേന പ്രസിഡണ്ട് പ്രസന്നദാസ്, സെക്രട്ടറി സുജാത മറ്റ് ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230088/haritha-karmmasena-donates-25000-to-cmdrf)