കാഞ്ഞിലേരി അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ വാര്‍ഷിക സമ്മേളനവും അയ്യപ്പസംഗമവും നടന്നു

കാഞ്ഞിലേരി അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ  വാര്‍ഷിക സമ്മേളനവും അയ്യപ്പസംഗമവും നടന്നു
Nov 5, 2024 02:52 PM | By Remya Raveendran

കാഞ്ഞിലേരി :  അഖില ഭാരത അയ്യപ്പ സേവാ സംഘം കാഞ്ഞിലേരി യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനവും അയ്യപ്പ സംഗമവും നടന്നു.കാഞ്ഞിലേരി എല്‍ പി സ്‌കൂളില്‍ വെച്ച് നടന്ന സംഗമത്തില്‍ കാഞ്ഞിലേരി യൂണിറ്റ് പ്രസിഡണ്ട് ദാമോദരന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ ദേശീയ ജനറല്‍ സെക്രട്ടറി കൊയ്യം ജനാര്‍ദ്ദനന്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കാഞ്ഞിലേരി യൂണിറ്റ് നടത്തുന്ന സേവ പ്രവര്‍ത്തനങ്ങള്‍ അയ്യപ്പ ഭക്തജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും മാതൃകയാണെന്നും ഇങ്ങനെ സേവനം ചെയ്യുന്ന ഒരു യൂണിറ്റാണ് അയ്യപ്പ സേവാ സംഘത്തിന് മുതല്‍ക്കൂട്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .അയ്യപ്പ സേവാ സംഘത്തെ തകര്‍ക്കാന്‍ വേണ്ടി പല വിധത്തിലും പലതരത്തിലും പല ആള്‍ക്കാരും നേതൃത്വം കൊടുക്കുന്നുണ്ടെങ്കില്‍ അവരോട് മറന്നു പോകുന്ന ഒരു കാരണം ഈ അയ്യപ്പസേവാ സംഘം ഒരു കാരണവശാലും രാഷ്ട്രീയമായും മതമായും മറ്റു ചിന്തകളുമായി ഒന്നും കൂടി ചേര്‍ക്കാതെ ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് താങ്ങും തണലും മാത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. ഇതില്‍ ഒരു ലാഭവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല ഞങ്ങള്‍ക്ക് വേണ്ടത് അയ്യപ്പന്മാര്‍ക്ക് എങ്ങനെ സൗകര്യം ചെയ്തു കൊടുക്കാം എന്ന് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് എന്ത് വിലകൊടുത്തും അയ്യപ്പ സേവാസംഘം സംരക്ഷിക്കാന്‍ തയ്യാറാണെന്ന് ഉദ്ഘാടന പ്രഭാഷണത്തില്‍ . കൊയ്യം ജനാര്‍ദ്ദനന്‍ ഭക്തജനങ്ങളോട് അറിയിച്ചു

സംസ്ഥാന സെറ്റ് കൗണ്‍സില്‍ ഖജാന്‍ജി സെന്‍ട്രല്‍ കമ്മിറ്റി അംഗം സിപി അരവിന്ദാക്ഷന്‍,സെന്‍ട്രല്‍ കമ്മിറ്റി സ്റ്റേറ്റ് കമ്മിറ്റി അംഗം കണ്ണൂര്‍ താലൂക്ക് പ്രസിഡന്റ് ഡോ:ഹരിപ്രഭ ,സെന്‍ട്രല്‍ കമ്മിറ്റി സ്റ്റേറ്റ് കമ്മിറ്റി അംഗം തലശ്ശേരി താലൂക്ക് പ്രസിഡന്റ് സന്തോഷ് കെ വി ,സെന്‍ട്രല്‍ കമ്മിറ്റി അംഗം കണ്ണൂര്‍ താലൂക്ക് സെക്രട്ടറി ടി കെ പവിത്രന്‍ ,സെന്‍ട്രല്‍ കമ്മിറ്റി അംഗം തലശ്ശേരി താലൂക്ക് സെക്രട്ടറി സുധീവ് കൂരാറഎന്നിവര്‍ ആശംസ പ്രസംഗം നടത്തി .കാഞ്ഞിലേരി യൂണിറ്റ് അയ്യപ്പസേവാ സംഘം സെക്രട്ടറി ബിജിത്ത് സ്വാഗതം പറഞ്ഞു. കാഞ്ഞിലേരി അഖിലഭാരത അയ്യപ്പസേവ സംഘം വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍ നന്ദി പ്രകാശനം ചെയ്തു.

Annualmeeting

Next TV

Related Stories
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

Dec 26, 2024 03:24 PM

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24% വർധനവ്

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം, 2023 ലേക്കാൾ 24%...

Read More >>
എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ :എം.വി ഗോവിന്ദൻ

Dec 26, 2024 03:08 PM

എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ :എം.വി ഗോവിന്ദൻ

എം.ടി കേരളത്തിൽ ഇടതുപക്ഷത്തിൻ്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ എഴുത്തുകാരൻ : എം.വി...

Read More >>
നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍

Dec 26, 2024 03:00 PM

നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ് താക്കൂര്‍

നടന്‍ അല്ലുഅര്‍ജുനെ പിന്തുണച്ച് ബിജെപി എം പി അനുരാഗ്...

Read More >>
ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

Dec 26, 2024 02:39 PM

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ് ചെയ്തു

ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ നടപടിയുമായി സർക്കാർ, 38 പേരെ സസ്പെൻഡ്...

Read More >>
സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ ശിക്ഷ

Dec 26, 2024 02:27 PM

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ ശിക്ഷ

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ...

Read More >>
പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു

Dec 26, 2024 02:18 PM

പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നു

പരിയാരം ഏമ്പേറ്റിൽ മേൽപാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരം കൂടുതൽ...

Read More >>
Top Stories

News Roundup

Entertainment News