---
title: "വീർപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ - ഹരിത വിദ്യാലയ പ്രഖ്യാപനം"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/247457/iritty"
published_at: "2024-11-06T04:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672aa9d3aa828_f6272f9d-866c-4a34-bdd5-fb0d51752e55.jpeg"
keywords: []
---

# വീർപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ - ഹരിത വിദ്യാലയ പ്രഖ്യാപനം

> **Lead Summary:** **ഇരിട്ടി:** മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയൻ്റെ ഭാഗമായി വീർപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിനെ ശുചിത്വ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് പ്രഖ്യാപണം നടത്തി. സ്കൂൾ മാനേജർ ഫാ. മാർട്ടിൻ കിഴക്കേതലയ്ക്കൽ അധ്യക്ഷത വഹിച്ചു . സമ്മേളനത്തിൽ ഹരിത കർമ്മ സേനാംഗങ്ങളായ ജിഷ , ഷീബ എന്നിവരെ ആദരിച്ചു. ആറളം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർപി.കെ. സബിത മാലിന്യ മുക്ത നവ കേരള പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാന അധ്യാപിക ജയ മാത്യു, പഞ്ചായത്ത് അംഗം യു.എസ്. ബിന്ദു, പിടിഎ പ്രസിഡന്റ് ജിൽസ് മുള്ളൻകുഴി, എം പി ടി എ പ്രസിഡന്റ് അനില, ജോസ് ടോം, ജിഷ, ഷീബ ജിജി, സ്റ്റാഫ് സെക്രട്ടറി സാബു ജോസഫ് എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി:** മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയൻ്റെ ഭാഗമായി വീർപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിനെ ശുചിത്വ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് പ്രഖ്യാപണം നടത്തി. സ്കൂൾ മാനേജർ ഫാ. മാർട്ടിൻ കിഴക്കേതലയ്ക്കൽ അധ്യക്ഷത വഹിച്ചു . സമ്മേളനത്തിൽ ഹരിത കർമ്മ സേനാംഗങ്ങളായ ജിഷ , ഷീബ എന്നിവരെ ആദരിച്ചു. ആറളം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർപി.കെ. സബിത മാലിന്യ മുക്ത നവ കേരള പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാന അധ്യാപിക ജയ മാത്യു, പഞ്ചായത്ത് അംഗം യു.എസ്. ബിന്ദു, പിടിഎ പ്രസിഡന്റ് ജിൽസ് മുള്ളൻകുഴി, എം പി ടി എ പ്രസിഡന്റ് അനില, ജോസ് ടോം, ജിഷ, ഷീബ ജിജി, സ്റ്റാഫ് സെക്രട്ടറി സാബു ജോസഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/247457/iritty)