---
title: "ഇരിട്ടി ബ്ലോക്ക് കേരളോത്സവം ഡിസംബർ 10 ന് തുടങ്ങും"
english_title: "Irittykeralolsav"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254133/irittykeralolsav"
published_at: "2024-12-05T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6751876be983d_1000041085.jpg"
keywords: []
---

# ഇരിട്ടി ബ്ലോക്ക് കേരളോത്സവം ഡിസംബർ 10 ന് തുടങ്ങും

> **Lead Summary:** **ഇരിട്ടി :**ഇരിട്ടി** **ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2024 ഡിസംബർ 10 മുതൽ ഡിസംബർ 22 വരെ ഇരിട്ടി ബ്ലോക്കിലെ വിവിധ പ്രദേശങ്ങളിൽ വെച്ച് നടത്താൻ ബ്ലോക്ക്തല സംഘാടക സമിതി യോഗം തീരുമാനിച്ചു.യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.വേലായുധൻ ഉൽഘാടനം ചെയ്തു . വികസനകാര്യസ്ഥിരം സമിതി ചെയർമാൻ സി.ഷിജു അദ്ധ്യക്ഷത വഹിച്ചു .

## Article Content

**ഇരിട്ടി :**ഇരിട്ടി** **ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2024 ഡിസംബർ 10 മുതൽ ഡിസംബർ 22 വരെ ഇരിട്ടി ബ്ലോക്കിലെ വിവിധ പ്രദേശങ്ങളിൽ വെച്ച് നടത്താൻ ബ്ലോക്ക്തല സംഘാടക സമിതി യോഗം തീരുമാനിച്ചു.യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.വേലായുധൻ ഉൽഘാടനം ചെയ്തു . വികസനകാര്യസ്ഥിരം സമിതി ചെയർമാൻ സി.ഷിജു അദ്ധ്യക്ഷത വഹിച്ചു .

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നജീദ സാധിക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സണ്‍ ഷിജി നടുപ്പറമ്പിൽ ,പഞ്ചായത്ത് പ്രസിന്‍റ്മാരായ ശ്രീമതി .പി ഷൈമ ,പി.കെ രജനി, കീഴല്ലൂർ പഞ്ചായത്ത് വെസ് പ്രസിഡന്‍റ് അനിൽകുമാർ, ബി.ഡി.ഒ മീരാബായ്.പി.പി, ജോ. ബി.ഡി.ഒ ദിവാകരൻ.പി, GEO വിനീത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254133/irittykeralolsav)