കണ്ണൂർ :നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ കണ്ണാടിപ്പറമ്പ ആയുർവേദ ഡിസ്പെൻസറിയിൽ കരാർ നിയമനം നടത്തന്നു. 40 വയസ്സിൽ താഴെയുള്ള ജിഎൻഎം/ബിഎസ് സി നഴ്സിംഗ് കഴിഞ്ഞവർക്ക് ഡിസംബർ 12 ന് രാവിലെ 10.30 ന് ഡിസ്പെൻസറിയിൽ അഭിമുഖം നടത്തും. ഫോൺ: 9495175257, 04972796111.
walkininterview