ഇരിക്കൂർ: ഇരിക്കൂർ ബ്ലോക്കിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ വീട്ടുപടിക്കൽ മൃഗ ചികിത്സ സേവനം ലഭ്യമാക്കുന്നതിന് കരാറടിസ്ഥാനത്തിൽ വാക് ഇൻ ഇൻർവ്യൂ മുഖേന വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി ആന്റ് എഎച്ച്) നിയമിക്കുന്നു. യോഗ്യരായവർ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെവിസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ആധാർ കാർഡും പകർപ്പും സഹിതം ഡിസംബർ ആറിന് രാവിലെ 11.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700267
walkininterview