---
title: "കല്യാശേരിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/254314/kannur"
published_at: "2024-12-06T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6752b06aa1ea4_2437af32-c138-4728-a9aa-2621e45e849b.jpg"
keywords: []
---

# കല്യാശേരിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

> **Lead Summary:** **കണ്ണൂർ : **ധർമ്മശാല കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിനു സമീപം വാഹന അപകടം. കല്യാശേരി ആംസ്റ്റക്ക് കോളേജിലെ യൂണിയൻ ചെയർമാൻ ചേലേരി മുക്കിലെ മുഹമ്മദ് ആണ് മരണപ്പെട്ടത്. മറ്റൊരു വിദ്യാർത്ഥിയായ സൽമാൻ പള്ളിപ്പറമ്പിനെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കോളേജിലേക്ക് ബൈക്ക് ഓടിച്ച് പോകുമ്പോളാണ് അപകടം ഉണ്ടായത്.

## Article Content

**കണ്ണൂർ : **ധർമ്മശാല കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസിനു സമീപം വാഹന അപകടം. കല്യാശേരി ആംസ്റ്റക്ക് കോളേജിലെ യൂണിയൻ ചെയർമാൻ ചേലേരി മുക്കിലെ മുഹമ്മദ് ആണ് മരണപ്പെട്ടത്. മറ്റൊരു വിദ്യാർത്ഥിയായ സൽമാൻ പള്ളിപ്പറമ്പിനെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കോളേജിലേക്ക് ബൈക്ക് ഓടിച്ച് പോകുമ്പോളാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/254314/kannur)