വേങ്ങാട്: വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ വേങ്ങാട് ഹൈസ്‌കൂൾ, കാവുംപള്ള എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ഡിസംബർ ഏഴിന് രാവിലെ എട്ട് മുതൽ ഉച്ചക്ക് മൂന്ന് വരെ വൈദ്യുതി മുടങ്ങും. ട്രാൻസ്ഗ്രിഡ് വർക്ക് ഉള്ളതിനാൽ ചരപ്പുറം, സ്മാർട്ട് ഹോം, പോപ്പുലർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ ഏഴിന് രാവിലെ 8.30 മുതൽ വൈകീട്ട് ആറ് വരെയും എൽടി ടച്ചിങ് വർക്ക് ഉള്ളതിനാൽ കാഞ്ഞങ്ങാട് പള്ളി രാവിലെ 8.30 മുതൽ 10 വരെയും കുറ്റിക്കകം രാവിലെ 8.30 മുതൽ ഉച്ച രണ്ട് വരെയും നടാൽ ടോഡിഷോപ് ഉച്ച 12 മുതൽ മൂന്ന് വരെയും എച്ച്ടി ലൈൻ വർക്ക് ഉള്ളതിനാൽ എം ജി ഹെക്ടർ സെന്റ്ഫ്രാൻസിസ്, രാജൻപീടിക, ജെ ടി എസ്, എയർടെൽ തോട്ടട ആപ്കോ ഹുണ്ടായി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ആറ് വരെയും വൈദ്യുതി മുടങ്ങും.
kseb