കണ്ണൂർ :ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഡിസംബർ ഒമ്പതിന് രാവിലെ 7.30 മുതൽ 9.30 വരെ വിആർ കോംപ്ലക്‌സ് ട്രാൻസ്ഫോർമർ പരിധിയിലും 7.30 മുതൽ 10.30 വരെ ഏച്ചൂർ ഓഫീസ്, ഏച്ചൂർ ബസാർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിലും അയ്യപ്പൻ മല, അയ്യപ്പൻ മല ടവർ, പുലി ദൈവം കാവ്, കട്ട് ആൻഡ് കവർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 11.30 വരെയും വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഒമ്പത് മണി മുതൽ മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
എൽടി ടച്ചിങ് വർക്ക് ഉള്ളതിനാൽ നടാൽ ടോഡി ഷോപ്പ് രാവിലെ 8.30 മുതൽ 12 വരെയും ദേവകി ടിമ്പർ രാവിലെ ഒമ്പത് മുതൽ ഒരു മണി വരെയും നാറാണത്ത് പാലം, താഴെ മണ്ഡപം രാവിലെ 11 മുതൽ മൂന്ന് മണി വരെയും ട്രാൻസ്ഗ്രിഡ് വർക്കിന് വേണ്ടി പുതിയ കോട്ടം, പുളുക്കോപ്പാലം, സ്പ്രിംഗ് ഫീൽഡ് വില്ല പോപ്പുലർ, സ്മാർട്ട് ഹോം, മുത്തപ്പൻ കാവ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.
kseb