പയ്യന്നൂർ: പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ രണ്ട് സെക്യൂരിറ്റി സ്റ്റാഫിന്റെ ഒഴിവുണ്ട്. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്‌ട്രേഷൻ കാർഡിന്റെ പകർപ്പ് സഹിതം ഡിസംബർ 16ന് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷിക്കാം. ഫോൺ : 0497 2700069
vacancy