കണ്ണൂർ : ഗവ. ഐടിഐ കൂത്തുപറമ്പിൽ 2021, 2022, 2023 വർഷങ്ങളിൽ ഏക വത്സര ട്രേഡിൽ പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്കും 2022-23 വർഷങ്ങളിൽ ദ്വിവത്സര ട്രേഡിൽ പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്കും കോഷൻ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ വിതരണം ചെയ്യുന്നു. ട്രെയിനികളുടെ ബാങ്ക് അക്കൗണ്ട് വിവരം ഡിസംബർ 31 നകം ഓഫീസിൽ ഹാജരാക്കണം. അക്കൗണ്ട് വിവരം ലഭ്യമാക്കാത്തവരുടെ തുക സർക്കാരിലേക്കു തിരിച്ചടക്കുന്നതാണ്. ഫോൺ : 0490 2364535
applynow