വയനാട്: വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം വൈകുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്വത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുകയാണെന്നും കേരളം കണക്ക് നല്‍കാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണെന്നും അമിത് ഷാ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊടുന്യായം പറഞ്ഞു കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്നും കൂടുതല്‍ വിനിയോഗ സാധ്യത ഉള്ള അധിക സഹായം ആണ് വയനാടിന് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
pinarayvijayan