ഓടക്കാട് : ഓടക്കാട് എൻ.കെ മമ്മദ് മാസ്റ്റർ മെമ്മോറിയൽ മുസ്ലീം എൽ.പി സ്കൂൾ ശതാബ്ദി ആഘോഷവും, പുതുതായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും. ഡിസംബർ 14 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മാനേജർ കെ.പി മുഹമ്മദ് ഹാജി, മാനേജിങ് സെക്രട്ടറി എൻ. കെ മുഹമ്മദ്, സംഘാടക സമിതി കണവീനർ എം സകരിയ്യ, ട്രഷറർ ടി മജീദ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Odakkadlpschool