കണ്ണൂർ :എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ ആരംഭിക്കുന്ന ഒരുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍ഡ് കോഴ്‌സിന് ഓണ്‍ലൈനായി അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസാണ് യോഗ്യത. https://app.srccc.in/rgister ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ www.srccc.in വെബ്‌സൈറ്റില്‍ ലഭിക്കും. ഡിസംബര്‍ 31 വരെ അപേക്ഷ സ്വീകരിക്കും. ജില്ലയിലെ പഠന കേന്ദ്രം- ഇട്ടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മയ്യില്‍ പി ഒ, കണ്ണൂര്‍ -670602. ഫോണ്‍ :0460 2274119, 9207374119.
applynow