എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി

എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി
Jan 7, 2025 06:29 AM | By sukanya

എറണാകുളം : ആൾ താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. എറണാകുളം ചോറ്റാനിക്കരയിലാണ് സംഭവം. വീട്ടിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം സഹിക്കാതെ വന്നപ്പോൾ വാർഡ് മെമ്പർ പൊലീസിൽ വിവരം അറിയിച്ചിരുന്നു.

തുടർന്ന് വീട് തുറന്ന് പരിശോധിച്ച പൊലീസാണ് ഉപയോഗശൂന്യമായ ഫ്രിഡ്ജിനകത്ത് പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൾ കണ്ടെത്തിയത്.

വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ മനുഷ്യന്റേതാണോ എന്ന് വ്യക്തമായിട്ടില്ല. ഒരു തലയോട്ടിയാണ് കണ്ടെത്തിയത്. അസ്ഥികൾ ഒരു ശരീരത്തിൽ നിന്നുള്ളത് തന്നെയാണോ എന്നതിൽ സംശയമുണ്ട്.

Eranakulam

Next TV

Related Stories
ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ് ഉദ്യാഗസ്ഥർ

Jan 8, 2025 11:05 AM

ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ് ഉദ്യാഗസ്ഥർ

ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ്...

Read More >>
കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

Jan 8, 2025 11:01 AM

കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ്...

Read More >>
സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

Jan 8, 2025 10:47 AM

സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം...

Read More >>
ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം:  പരിക്കേറ്റ രണ്ട് പേർ മരിച്ചു

Jan 8, 2025 10:24 AM

ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ രണ്ട് പേർ മരിച്ചു

ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർ...

Read More >>
തൃശൂരിൽ  പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി മരിച്ചു

Jan 8, 2025 10:06 AM

തൃശൂരിൽ പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി മരിച്ചു

തൃശൂരിൽ പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി...

Read More >>
മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് അപകടം:  മൂന്ന് പേർക്ക് പരിക്ക്

Jan 8, 2025 09:47 AM

മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് അപകടം: മൂന്ന് പേർക്ക് പരിക്ക്

മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് അപകടം: മൂന്ന് പേർക്ക്...

Read More >>
Top Stories