മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം ബോര്‍ഡ്

മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം ബോര്‍ഡ്
Jan 7, 2025 06:52 AM | By sukanya

പത്തനംതിട്ട: മകരവിളക്കിന് തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ശബരിമലയിൽ സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി ദേവസ്വം ബോർഡ്. മകരവിളക്ക് ദിവസമായ ജനുവരി പതിനാലിനും തലേദിവസവും സ്പോട്ട് ബുക്കിങ് ചെയ്യുന്നവരുടെ എണ്ണം കുറച്ചു. പതിമൂന്നാം തീയതി 5000 പേർക്കും പതിനാലിന് 1000 പേർക്കും മാത്രമായിരിക്കും സ്പോട്ട് ബുക്കിങിന് അവസരം ലഭിക്കുക.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഭക്തർ പത്താം തീയതി മുതൽ തന്നെ സന്നിധാനത്ത് തുടരുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ദേവസ്വം ബോർഡിന്‍റെ ആലോചന. നാളെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജനുവരി 12 മുതൽ വെർച്വൽ ക്യൂ വഴി ദർശനം നടത്താവുന്നവരുടെ എണ്ണം നേരത്തെ തന്നെ കുറച്ചിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ സ്പോട്ട് ബുക്കിങും കുത്തനെ കുറയ്ക്കാനുള്ള തീരുമാനവുമായി ദേവസ്വം ബോര്‍ഡ് മുന്നോട്ട് പോകുന്നത്.

sabarimala

Next TV

Related Stories
ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

Jan 8, 2025 11:32 AM

ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ

ബോബി ചെമ്മണ്ണൂർ...

Read More >>
ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ് ഉദ്യാഗസ്ഥർ

Jan 8, 2025 11:05 AM

ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ് ഉദ്യാഗസ്ഥർ

ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ്...

Read More >>
കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

Jan 8, 2025 11:01 AM

കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ്...

Read More >>
സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

Jan 8, 2025 10:47 AM

സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം...

Read More >>
ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം:  പരിക്കേറ്റ രണ്ട് പേർ മരിച്ചു

Jan 8, 2025 10:24 AM

ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ രണ്ട് പേർ മരിച്ചു

ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർ...

Read More >>
തൃശൂരിൽ  പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി മരിച്ചു

Jan 8, 2025 10:06 AM

തൃശൂരിൽ പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി മരിച്ചു

തൃശൂരിൽ പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി...

Read More >>
Top Stories