പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി

പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി
Jan 7, 2025 07:04 AM | By sukanya

നിലമ്പൂർ: ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി. നിരവധി ഡിഎംകെ പ്രവർത്തകർ അൻവറിനെ സ്വീകരിക്കാൻ ജയിലിലെത്തിയിരുന്നു. താൻ 100 ദിവസം കിടക്കാൻ തയ്യാറായാണ് വന്നത്. ജുഡീഷ്യറിയിൽനിന്ന് നീതി കിട്ടുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. അത് കിട്ടിയെന്നും അൻവർ പ്രതികരിച്ചു.

പിണറായി സർക്കാർ സ്വയം കുഴിതോണ്ടുകയാണ്. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്ത് നിന്ന് അകറ്റി. വനഭേദഗതി ബിൽ കൊണ്ടുവന്ന് ക്രൈസ്തവ സമൂഹത്തെ അകറ്റി. ആന ചവിട്ടിക്കൊല്ലുമ്പോൾ കേന്ദ്രമാണ് ഉത്തരവാദിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ വന നിയമമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നതെന്നും അൻവർ പറഞ്ഞു.

അതെ സമയം യുഡിഎഫ് നേതാക്കളുടെ പിന്തുണയെ അൻവർ സ്വാഗതം ചെയ്തു. യുഡിഎഫിലേക്ക് പോകുമോ എന്ന് ഇപ്പോൾ പറയാനാവില്ല. ഒറ്റയാൾ പോരാട്ടമാണ് ഇതുവരെ നടത്തിയത്. ഇനി യുഡിഎഫുമായി കൈകോർത്ത് സർക്കാരിനെതിരെ പോരാടും. സ്പീക്കറുടെ മേശ തൂക്കിയെറിഞ്ഞവരാണ് തനിക്കെതിരെ വരുന്നതെന്നും അൻവർ പറഞ്ഞു.

pvanver

Next TV

Related Stories
ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ് ഉദ്യാഗസ്ഥർ

Jan 8, 2025 11:05 AM

ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ് ഉദ്യാഗസ്ഥർ

ശബരിമലയിൽ തിരക്കിനിടയിൽ രക്ഷിതാക്കളെ കൈവിട്ടുപോയ മാളികപ്പുറത്തിന് രക്ഷകരായി കണ്ണൂരിലെഎക് സൈസ്...

Read More >>
കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

Jan 8, 2025 11:01 AM

കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ്...

Read More >>
സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

Jan 8, 2025 10:47 AM

സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി

സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം...

Read More >>
ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം:  പരിക്കേറ്റ രണ്ട് പേർ മരിച്ചു

Jan 8, 2025 10:24 AM

ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ രണ്ട് പേർ മരിച്ചു

ഉളിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേർ...

Read More >>
തൃശൂരിൽ  പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി മരിച്ചു

Jan 8, 2025 10:06 AM

തൃശൂരിൽ പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി മരിച്ചു

തൃശൂരിൽ പെട്ടി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് നാലു വയസുകാരി...

Read More >>
മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് അപകടം:  മൂന്ന് പേർക്ക് പരിക്ക്

Jan 8, 2025 09:47 AM

മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് അപകടം: മൂന്ന് പേർക്ക് പരിക്ക്

മട്ടന്നൂർ ഉളിയിൽ കാറും ബസും കൂടിയിടിച്ച് അപകടം: മൂന്ന് പേർക്ക്...

Read More >>
Top Stories