---
title: "വാക് ഇൻ ഇന്റർവ്യൂ"
english_title: "walkininterview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/261625/walkininterview"
published_at: "2025-01-07T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677c9c88ca096_images_(2).jpeg"
keywords: []
---

# വാക് ഇൻ ഇന്റർവ്യൂ

> **Lead Summary:** **കണ്ണൂർ** : നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും യോഗ്യതയുളള ഡോക്ടർമാർക്ക് പങ്കെടുക്കാം. ജനുവരി 11ന് രാവിലെ പത്തിന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ ഇന്റർവ്യൂ നടത്തുമെന്ന് ഡിപിഎം മാനേജർ അറിയിച്ചു. ഫോൺ: 0497 2709920.

## Article Content

**കണ്ണൂർ** : നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും യോഗ്യതയുളള ഡോക്ടർമാർക്ക് പങ്കെടുക്കാം. ജനുവരി 11ന് രാവിലെ പത്തിന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ ഇന്റർവ്യൂ നടത്തുമെന്ന് ഡിപിഎം മാനേജർ അറിയിച്ചു. ഫോൺ: 0497 2709920.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/261625/walkininterview)