കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട: 2 പൂർവ വിദ്യാർത്ഥികൾ കൂടി പിടിയിൽ

കളമശ്ശേരി പോളിടെക്നിക് ലഹരിവേട്ട:  2 പൂർവ വിദ്യാർത്ഥികൾ കൂടി പിടിയിൽ
Mar 15, 2025 11:18 AM | By sukanya

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ നിർണായകമായത് പ്രിൻസിപ്പൾ പൊലീസിന് നൽകിയ കത്ത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുനെന്ന് സൂചന നൽകി പ്രിൻസിപ്പൾ 12 ന് പൊലീസിന് കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിൽ പൊലീസ് റെയ്ഡ് നടത്തിയത്.

കേസില്‍ രണ്ട് പൂർവ വിദ്യാർത്ഥികളെ കൂടി പൊലീസ് ഇന്ന് പിടികൂടി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും സുഹൃത്ത് ഷാരികിനെയുമാണ് പൊലീസ് പിടികൂടിയത്. ഇന്നലെ അറസ്റ്റിലായവരുടെ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ്വ വിദ്യാർത്ഥികള്‍ക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും.

ആഷിക്കാണ് കഞ്ചാവ് എത്തിച്ചതെന്നും പിടിയിലായ രണ്ടാമൻ്റെ പങ്ക് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിദ്യാർത്ഥികളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. 

Arrested

Next TV

Related Stories
‘കേരളത്തിലെ CPIM എന്താണ് കാണിക്കുന്നത്, ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളിൽ പുഷ്പനെ അറിയാമോ എന്ന പാട്ടാണ് പാടുന്നത്, BJPക്ക് വഴിയൊരുക്കുന്നു’; വി ഡി സതീശൻ

Mar 15, 2025 03:48 PM

‘കേരളത്തിലെ CPIM എന്താണ് കാണിക്കുന്നത്, ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളിൽ പുഷ്പനെ അറിയാമോ എന്ന പാട്ടാണ് പാടുന്നത്, BJPക്ക് വഴിയൊരുക്കുന്നു’; വി ഡി സതീശൻ

‘കേരളത്തിലെ CPIM എന്താണ് കാണിക്കുന്നത്, ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങളിൽ പുഷ്പനെ അറിയാമോ എന്ന പാട്ടാണ് പാടുന്നത്, BJPക്ക് വഴിയൊരുക്കുന്നു’; വി ഡി...

Read More >>
38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Mar 15, 2025 03:20 PM

38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും, ഏഴ് ജില്ലകളിൽ യെല്ലോ...

Read More >>
ആറളം വന്യജീവി സങ്കേതത്തിൽ വാർഷിക പക്ഷി സർവെ ആരംഭിച്ചു

Mar 15, 2025 03:01 PM

ആറളം വന്യജീവി സങ്കേതത്തിൽ വാർഷിക പക്ഷി സർവെ ആരംഭിച്ചു

ആറളം വന്യജീവി സങ്കേതത്തിൽ വാർഷിക പക്ഷി സർവെ...

Read More >>
കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ ലഹരി വേട്ട; കഞ്ചാവ് എത്തിച്ചത് മൂന്നാം വർഷ വിദ്യാർഥിക്കായി

Mar 15, 2025 02:50 PM

കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ ലഹരി വേട്ട; കഞ്ചാവ് എത്തിച്ചത് മൂന്നാം വർഷ വിദ്യാർഥിക്കായി

കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിലെ ലഹരി വേട്ട; കഞ്ചാവ് എത്തിച്ചത് മൂന്നാം വർഷ...

Read More >>
കൊട്ടിയൂർ പഞ്ചായത്തിനെ ഹരിത- ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

Mar 15, 2025 02:31 PM

കൊട്ടിയൂർ പഞ്ചായത്തിനെ ഹരിത- ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

കൊട്ടിയൂർ പഞ്ചായത്തിനെ ഹരിത- ശുചിത്വ പഞ്ചായത്തായി...

Read More >>
കൊട്ടിയൂർ പഞ്ചായത്തിനെ

Mar 15, 2025 02:27 PM

കൊട്ടിയൂർ പഞ്ചായത്തിനെ "ഹരിത-ശുചിത്വ പഞ്ചായത്ത്" ആയി പ്രഖ്യാപിച്ചു

കൊട്ടിയൂർ പഞ്ചായത്തിനെ "ഹരിത-ശുചിത്വ പഞ്ചായത്ത്" ആയി...

Read More >>
Top Stories

News Roundup