തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു.ചെയർപേഴ്സൺ മുർഷിത കോങ്ങായി ഉദ്ഘാടനം ചെയ്തു.RMO സൂപ്രണ്ട് തളിപ്പറമ്പ് ഡോ: ജുനൈദ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ്കമ്മിറ്റിചെയർപേഴ്സൺ നഫീസ ബീവിദിനാചരണ സന്ദേശം നൽകി.ഡോ: പ്രവീൺ കെ സി ബോധവൽക്കരണ ക്ലാസ് എടുത്തു.ഉഷ കെ ,ശ്രീരാജു കെ വി , ദിനിമോൾ സി. തുടങ്ങിയവർ സംസാരിച്ചു.തുടർന്ന മറ്റ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
Thalipparambacorporation