ആശാ വര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും

ആശാ വര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും
Apr 4, 2025 02:09 PM | By Remya Raveendran

തിരുവനന്തപുരം :ആശാവര്‍ക്കേഴ്‌സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും. ഇന്ന് ചര്‍ച്ച വിളിച്ചിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചര്‍ച്ച തുടരാം എന്ന നിലയിലാണ് ഇന്നലെ പിരിഞ്ഞതെന്നും, പഠനസമിതി എന്ന തീരുമാനം അംഗീകരിക്കില്ലെന്നുമാണ് സമരം ചെയ്യുന്ന ആശാവര്‍ക്കേഴ്‌സിന്റെ നിലപാട്.

ഇന്നലെ നടന്ന ചര്‍ച്ച പരാജയമായതോടെ ഇന്ന് വീണ്ടും ചര്‍ച്ച എന്നായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ ചര്‍ച്ച വിളിച്ചിട്ടില്ല എന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. പഠനസമിതിയെ നിയോഗിക്കാം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഓണറേറിയം വര്‍ധന ഉള്‍പ്പെടെ പഠനസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കാം എന്ന് സര്‍ക്കാര്‍ പറയുന്നു. ഈ നിര്‍ദ്ദേശം മറ്റെല്ലാ സംഘടനകളും അംഗീകരിച്ചു. എന്നാല്‍ സമരം ചെയ്യുന്ന കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ തീരുമാനം അംഗീകരിച്ചിട്ടില്ല. ഓണറേറിയം വര്‍ധനയല്ലാതെ ഒരു സമവായത്തിനും സമരക്കാരില്ല.

സെക്രട്ടറിയേറ്റിന് മുന്‍പിലെ അനിശ്ചിതകാല രാപ്പകല്‍ സമരം ഇന്ന് 54 ആം ദിവസത്തിലാണ്. നിരാഹാര സമരം 16 ദിവസം പിന്നിട്ടു. തീരുമാനമായില്ലെങ്കില്‍ പുതിയ സമര രീതികള്‍ ഉള്‍പ്പെടെ പരീക്ഷിക്കാനാണ് തീരുമാനം.

Aasaworkers

Next TV

Related Stories
കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

Apr 10, 2025 03:42 PM

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ ന്യൂ മാഹിയിൽ പോക്സോ കേസിൽ നൃത്ത അദ്ധ്യാപകൻ...

Read More >>
ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Apr 10, 2025 03:36 PM

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ്റെ കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
മദ്രസ പാഠപുസ്തക വിതരണം നടത്തി

Apr 10, 2025 03:16 PM

മദ്രസ പാഠപുസ്തക വിതരണം നടത്തി

മദ്രസ പാഠപുസ്തകവിതരണം...

Read More >>
ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

Apr 10, 2025 02:52 PM

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ അവതരിപ്പിച്ചു

ഏലപ്പീടിക ഹരിത ടൂറിസം കേന്ദ്രത്തിൻ്റെ പ്രവർത്തന മാതൃക നാഷണൽ ക്ലീൻ കേരള കോൺക്ലേവിൽ...

Read More >>
മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

Apr 10, 2025 02:43 PM

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍...

Read More >>
വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

Apr 10, 2025 02:31 PM

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ...

Read More >>
Top Stories