കോട്ടയം : കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ലക്ചറര്‍ ഇന്‍ റേഡിയേഷന്‍ ഫിസിക്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സില്‍ സെക്കന്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദവും ആണവോര്‍ജ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ റേഡിയോളജിക്കല്‍ ഫിസിക്സ് പരിശീലനം നേടിയവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ ഏപ്രില്‍ 11 നകം പേര് രജിസ്റ്റര്‍ ചെയ്യണം.
Appoinment