---
title: "കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി"
english_title: "Deathinquather"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281508/deathinquather"
published_at: "2025-04-05T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0e8bc99b14_1000072361.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

> **Lead Summary:** ദോഹ: പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. കോഴിക്കോട് നാദാപുരം ചേലക്കാട് കുളങ്ങരത്ത് സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ദോഹയിലെ റൊട്ടാന റസ്റ്റോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ ചേലക്കാട്. മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന. സഹോദരങ്ങൾ: മമ്മു, ബഷീർ, ഹമീദ്, ലത്തീഫ്, ആസ്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

## Article Content

ദോഹ: പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. കോഴിക്കോട് നാദാപുരം ചേലക്കാട് കുളങ്ങരത്ത് സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ദോഹയിലെ റൊട്ടാന റസ്റ്റോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ ചേലക്കാട്. മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന. സഹോദരങ്ങൾ: മമ്മു, ബഷീർ, ഹമീദ്, ലത്തീഫ്, ആസ്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281508/deathinquather)