കൊട്ടിയൂർ യുറോലിപ് ജർമ്മൻ ഭാഷ ഇൻസ്റ്റിട്യൂട്ടിൽ ഏറ്റവും പുതിയ A1 ബാച്ച് തിങ്കളാഴ്ച ആരംഭിച്ചു. അതോടൊപ്പം B2 വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ഉപഹാര വിതരണവും നടന്നു. നേഴ്‌സുമാരെ സൗജന്യമായി ജർമ്മൻ ഭാഷ പഠിപ്പിച്ച് സൗജന്യമായി തന്നെ വിദേശത്തേക്ക് കൊണ്ടുപോകുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനമാണ് യൂറോലിപ്. ഇവിടെ ക്ലാസുകൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയിട്ടും 6 വർഷമായി നൽകിവരുന്നുണ്ട്. കൊട്ടിയൂരിന് പുറമെ കൊല്ലത്തും തൃശ്ശൂരും യൂറോലിപ്പിന് ബ്രാഞ്ചുകൾ ഉണ്ട്.
euroleap institute Kottiyoor