തളിപ്പറമ്പ് : ബിഎസ്‌എൻഎൽ എപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം തളിപ്പറമ്പ് ടെലഫോൺ ഭവനിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് പി മനോഹരൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ വി കൃഷ്‌ണൻ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി പി വി രാമദാസൻ റിപ്പോർട് അതരിപ്പിച്ചു. പി മനോജ്, കെ പ്രദീപ്‌കുമാർ, സി ആർ മനോജ്, കെ നിഷ, കെ സി വേണു,കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾളായി കെ വി കൃഷ്‌ണൻ (പ്രസിഡന്റ്), പി വി രാമദാസൻ (സെക്രട്ടറി). കെ സി വേണു (ട്രഷറർ). എന്നിവരെ തിരഞ്ഞെടുത്തു.
Bsnlemploysunion