ഷൈൻ ടോം ചാക്കോ ഇന്ന് ഹാജരാകേണ്ടെന്ന് പോലീസ്

ഷൈൻ ടോം ചാക്കോ ഇന്ന് ഹാജരാകേണ്ടെന്ന് പോലീസ്
Apr 21, 2025 05:14 AM | By sukanya

കൊച്ചി: ലഹരിക്കേസിൽ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയ നടൻ ഷൈൻ ടോം ചാക്കോ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. ശനിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട ഷൈനിനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.

കൂടുതൽ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും രണ്ടാംഘട്ട ചോദ്യംചെയ്യലിന് വിളിപ്പിക്കുകയെന്നാണ് റിപ്പോർട്ട്. ഷൈന്റെ ഫോണിലെ അടക്കം വിവരങ്ങൾ പരിശോധിക്കാൻ പൊലീസിന് കൂടുതൽ സമയം വേണ്ടിവന്നേക്കുമെന്നാണ് സൂചന. തിങ്കളാഴ്ച കമ്മീഷണറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷമാകും തുടര്‍ നടപടി.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ലഹരി ഉപയോഗിച്ചതായി ഷൈൻ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതോടെ ലഹരി ഉപയോഗിച്ചോ എന്ന് കണ്ടെത്തുന്നതിനായി ആന്‍റി ഡോപിങ് ടെസ്റ്റിന് വിധേയമാക്കുന്നതിനുള്ള സാമ്പിളുകളടക്കം ശേഖരിച്ചിരുന്നു. രക്തം, നഖം, മുടി എന്നിവയുടെ സാംപിളുകൾ ഇന്നലെ പൊലീസ് ശേഖരിച്ചത്. വൈദ്യ പരിശോധനയില്‍ ലഹരി കണ്ടെത്താതിരിക്കാൻ മറുമരുന്ന് (ആന്റിഡോട്ടുകള്‍) ഷൈൻ ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Shine tom

Next TV

Related Stories
ജൂൺ രണ്ടിന് സ്‌കൂൾ തുറക്കും

Apr 21, 2025 08:28 AM

ജൂൺ രണ്ടിന് സ്‌കൂൾ തുറക്കും

ജൂൺ രണ്ടിന് സ്‌കൂൾ...

Read More >>
കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരുക്ക്

Apr 21, 2025 07:07 AM

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരുക്ക്

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു; നിരവധി പേര്‍ക്ക്...

Read More >>
നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്

Apr 20, 2025 07:12 PM

നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്

നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക്...

Read More >>
പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം ആരംഭിച്ചു

Apr 20, 2025 06:46 PM

പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം ആരംഭിച്ചു

പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം...

Read More >>
 എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

Apr 20, 2025 06:42 PM

എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന്...

Read More >>
 കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

Apr 20, 2025 06:34 PM

കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍...

Read More >>
Top Stories

News Roundup