എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

 എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ
Apr 20, 2025 06:42 PM | By sukanya

തിരുവനന്തപുരം: എഡിജിപിഎം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ക് ദര്‍വേശ് സാഹിബ് ആണ് സര്‍ക്കാരിന് ശുപാർശ നല്‍കിയത്. ആറാം തവണയാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിനായി എം.ആർ അജിത് കുമാറിനെ ശുപാർശ ചെയ്യുന്നത്. ഇന്‍റലിജന്‍സ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു മുൻപ് അഞ്ചു തവണയും അജിത് കുമാറിനായുള്ള ശപാർശ കേന്ദ്രം തള്ളിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അജിത് കുമാറിനെ വിജിലൻസ് കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ഇപ്പോൾ ശുപാര്‍ശ വന്നിരിക്കുന്നത്.

ജൂൺ 30ന് ഡിജിപി ഷെയ്ക് ദര്‍വേശ് സാഹിബ് വിരമിക്കാനിരിക്കെ ആ ഒഴിവിലേക്ക് പരിഗണിക്കുന്ന ആറു പേരുടെ പട്ടികയിലും അജിത്കുമാറിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഡിജിപിയെ തീരുമാനിക്കാൻ രണ്ടും മാസം മാത്രം ബാക്കിനിൽക്കെയാണ് ഇപ്പോൾ വിശിഷ്ട സേവന മെഡലിനായി എം.ആർ അജിത് കുമാറിനെ വീണ്ടും ശുപാർശ ചെയ്തിരിക്കുന്നത്.

M R Ajith Kumar recommended for distinguished service again

Next TV

Related Stories
നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്

Apr 20, 2025 07:12 PM

നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്

നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക്...

Read More >>
പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം ആരംഭിച്ചു

Apr 20, 2025 06:46 PM

പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം ആരംഭിച്ചു

പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം...

Read More >>
 കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

Apr 20, 2025 06:34 PM

കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍...

Read More >>
പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി. രമേശ്

Apr 20, 2025 04:34 PM

പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി. രമേശ്

പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി....

Read More >>
കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി

Apr 20, 2025 04:22 PM

കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി

കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി...

Read More >>
‘ഡിയർ ലാലേട്ടാ’ മോഹൻലാലിന് മെസിയുടെ കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി; വാക്കുകള്‍ക്കതീതമായ നിമിഷമെന്ന് മോഹൻലാൽ

Apr 20, 2025 03:58 PM

‘ഡിയർ ലാലേട്ടാ’ മോഹൻലാലിന് മെസിയുടെ കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി; വാക്കുകള്‍ക്കതീതമായ നിമിഷമെന്ന് മോഹൻലാൽ

‘ഡിയർ ലാലേട്ടാ’ മോഹൻലാലിന് മെസിയുടെ കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സി; വാക്കുകള്‍ക്കതീതമായ നിമിഷമെന്ന്...

Read More >>
Top Stories