ഇരിട്ടി: ഇരിട്ടി നഗരസഭ ഏഴാം വാർഡിൽ എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച അഞ്ചു ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കോൺക്രീറ്റ് ചെയ്ത ജന. ബിപിൻ റാവത്ത് റോഡിന്റെ ഉദ്‌ഘാടനം എം എൽ എ അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. നഗരസഭാചെയർപേഴ്‌സൺ കെ. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു .
Concreatroadinaguration