ശ്രവണ സഹായ ഉപകരണം- അപേക്ഷ ക്ഷണിച്ചു

ശ്രവണ സഹായ ഉപകരണം- അപേക്ഷ ക്ഷണിച്ചു
May 1, 2025 10:18 AM | By sukanya

കണ്ണൂർ :എം പി എല്‍ എ ഡി എസ് പദ്ധതി പ്രകാരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യുടെ 2024-25 വര്‍ഷത്തെ പ്രാദേശിക വികസന നിധിയില്‍ നിന്നും മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡിലെയും എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വെള്ളോറ ഒമ്പാതാം വാര്‍ഡിലെയും കേള്‍വി പരിമിതി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് ശ്രവണ സഹായ ഉപകരണം നല്‍കുന്നു. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ശ്രവണ സഹായ ഉപകരണം ലഭിച്ചിട്ടില്ലെന്ന് ശിശുവികസന പദ്ധതി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ മെയ് ആറിന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 8281999015

applynow

Next TV

Related Stories
ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

May 2, 2025 09:41 AM

ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

Read More >>
 വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും

May 2, 2025 09:38 AM

വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു...

Read More >>
മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം.  ഹിന്ദു സംഘടന നേതാവിനെ വെട്ടിക്കൊന്നു

May 2, 2025 07:55 AM

മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ഹിന്ദു സംഘടന നേതാവിനെ വെട്ടിക്കൊന്നു

മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ഹിന്ദു സംഘടന നേതാവിനെ...

Read More >>
പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും.

May 2, 2025 07:48 AM

പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും.

പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന്...

Read More >>
നിർണായക മാറ്റങ്ങൾ വരുന്നു; സുപ്രധാനമായ മൂന്ന് പുതിയ പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

May 2, 2025 06:16 AM

നിർണായക മാറ്റങ്ങൾ വരുന്നു; സുപ്രധാനമായ മൂന്ന് പുതിയ പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

നിർണായക മാറ്റങ്ങൾ വരുന്നു; സുപ്രധാനമായ മൂന്ന് പുതിയ പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ്...

Read More >>
കണ്ണൂരിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

May 2, 2025 06:13 AM

കണ്ണൂരിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് 3 വയസുകാരിക്ക്...

Read More >>
Top Stories

GCC News