വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും

 വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും
May 2, 2025 09:38 AM | By sukanya

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് വെള്ളിയാഴ്ച നടക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.

. രാവിലെ 9.30 മുതലാണ് പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിക്കുന്നത്. രാവിലെ 10.15നു ഹെലികോപ്റ്ററിലാകും പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തുക. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, സജി ചെറിയാന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ എ റഹിം, എം വിന്‍സന്റ് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ഗൗതം അദാനി, കരണ്‍ അദാനി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ വേദിയിലുണ്ടാകും.

Prime Minister Narendra Modi will dedicate the Vizhinjam International Port to the nation today.

Next TV

Related Stories
രണ്ടാം ഘട്ട കമ്മ്യൂണിക്കോർ സഹവാസ പഠന ക്യാമ്പിന് തുടക്കമായി

May 2, 2025 06:26 PM

രണ്ടാം ഘട്ട കമ്മ്യൂണിക്കോർ സഹവാസ പഠന ക്യാമ്പിന് തുടക്കമായി

രണ്ടാം ഘട്ട കമ്മ്യൂണിക്കോർ സഹവാസ പഠന ക്യാമ്പിന്...

Read More >>
യാത്രയപ്പ് നൽകി

May 2, 2025 05:15 PM

യാത്രയപ്പ് നൽകി

യാത്രയപ്പ്...

Read More >>
വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ ഉറച്ച നിലപാടിൻ്റെ ഫലം:അഡ്വ.സണ്ണി ജോസഫ്

May 2, 2025 04:37 PM

വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ ഉറച്ച നിലപാടിൻ്റെ ഫലം:അഡ്വ.സണ്ണി ജോസഫ്

വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ ഉറച്ച നിലപാടിൻ്റെ ഫലം:അഡ്വ.സണ്ണി...

Read More >>
ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

May 2, 2025 03:36 PM

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക്...

Read More >>
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

May 2, 2025 03:25 PM

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ...

Read More >>
സ്വർണ്ണവും പണവും മോഷ്ടിച്ച കുട്ടി കള്ളൻ പോലീസ് പിടിയിൽ

May 2, 2025 03:12 PM

സ്വർണ്ണവും പണവും മോഷ്ടിച്ച കുട്ടി കള്ളൻ പോലീസ് പിടിയിൽ

സ്വർണ്ണവും പണവും മോഷ്ടിച്ച കുട്ടി കള്ളൻ പോലീസ്...

Read More >>
Top Stories










News Roundup