കണിച്ചാർ : കണിച്ചാർ ഗ്രാമപഞ്ചായത്തിൻ്റെയും, കണിച്ചാർഐ.സി.ഡി.എസ്.ൻ്റെയും ആഭിമുഖ്യത്തിൽ പൂളക്കുറ്റി അങ്കണവാടിയിൽ മുപ്പത്തി അഞ്ച് വർഷം ഹെൽപ്പറായി ജോലി ചെയ്ത എം.ഓമനക്ക് യാത്രയപ്പ് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി തോമസ് ഉൽഘാടനം ചെയ്തു.മെമ്പർമാരായ ജിമ്മി അബ്രാഹം, ഷോജറ്റ് ചന്ദ്രൻ കുന്നേൽ, രതീഷ് .വി.സി, ലിസമ്മ മംഗലത്തിൽ, ഐ.സി.ഡി.എസ്.സൂപ്പർവൈസർ,ലിനി വർഗ്ഗീസ്, അസിസ്റ്റൻ്റ് സെക്രട്ടറി ആർ. ദീപുരാജ്, അഞ്ജു സെബാസ്റ്റ്യൻ, അന്നമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.
Retairementparty