കണ്ണൂര്‍ പുഷ്പോത്സവം മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍ പുഷ്പോത്സവം  മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
May 1, 2025 10:19 AM | By sukanya

കണ്ണൂര്‍: കണ്ണൂര്‍ പുഷ്പോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച അച്ചടി മാധ്യമം (ദിനപത്രം) വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനിക്ക് ലഭിച്ചു. ദേശാഭിമാനിയിലെ മിഥുന്‍ അനില മിത്രനാണ് മികച്ച ഫോട്ടോഗ്രാഫര്‍. സായാഹ്ന പത്രം സമഗ്ര കവറേജിനുള്ള പുരസ്‌കാരം സുദിനം, കണ്ണൂര്‍ മെട്രോ പത്രങ്ങള്‍ പങ്കിട്ടു. സുദിനത്തിലെ എം അബ്ദുല്‍ മുനീറാണ് മികച്ച റിപ്പോര്‍ട്ടര്‍. ദൃശ്യ മാധ്യമത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം സീല്‍ ടിവിക്ക് ലഭിച്ചു. മികച്ച റിപ്പോര്‍ട്ടറിനുള്ള പുരസ്‌കാരം സീല്‍ ടിവിയിലെ ലിജിത ജനാര്‍ദ്ദനനും കണ്ണൂര്‍ വിഷനിലെ മനോജ് മയ്യിലും പങ്കിട്ടു. സീല്‍ ടിവിയിലെ ഷാജി കീഴറയാണ് മികച്ച വീഡിയോഗ്രാഫര്‍. ശ്രവ്യ മാധ്യമം സമഗ്ര കവറേജിനുള്ള പുരസ്‌കാരം ആകാശവാണി കണ്ണൂര്‍ നിലയം നേടി. 10,000 രൂപയും പ്രശസ്തിപത്രവും മൊമെന്റോയുമാണ് പുരസ്‌കാരം. അവാര്‍ഡുകള്‍ മെയ് രണ്ടിന് വൈകിട്ട് അഞ്ചിന് ന്യൂനപക്ഷ ക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ജില്ലാ പൊലിസ് സൊസൈറ്റി ഹാളില്‍ സമ്മാനിക്കുമെന്ന് മീഡിയാ കമ്മിറ്റി കണ്‍വീനര്‍ ടി.പി വിജയന്‍ അറിയിച്ചു.

kannur

Next TV

Related Stories
ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

May 2, 2025 09:41 AM

ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്...

Read More >>
 വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും

May 2, 2025 09:38 AM

വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കും

വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു...

Read More >>
മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം.  ഹിന്ദു സംഘടന നേതാവിനെ വെട്ടിക്കൊന്നു

May 2, 2025 07:55 AM

മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ഹിന്ദു സംഘടന നേതാവിനെ വെട്ടിക്കൊന്നു

മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ഹിന്ദു സംഘടന നേതാവിനെ...

Read More >>
പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും.

May 2, 2025 07:48 AM

പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും.

പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന്...

Read More >>
നിർണായക മാറ്റങ്ങൾ വരുന്നു; സുപ്രധാനമായ മൂന്ന് പുതിയ പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

May 2, 2025 06:16 AM

നിർണായക മാറ്റങ്ങൾ വരുന്നു; സുപ്രധാനമായ മൂന്ന് പുതിയ പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

നിർണായക മാറ്റങ്ങൾ വരുന്നു; സുപ്രധാനമായ മൂന്ന് പുതിയ പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ്...

Read More >>
കണ്ണൂരിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

May 2, 2025 06:13 AM

കണ്ണൂരിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് 3 വയസുകാരിക്ക്...

Read More >>
Top Stories

GCC News