കണ്ണൂർ :അറ്റകുറ്റ പണികള്‍ക്കായി എടക്കാട് - കണ്ണൂര്‍ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലെ 239-ാം നമ്പര്‍ ലെവല്‍ക്രോസ് മെയ് ഒന്‍പതിന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറുടെ ഓഫീസ് അറിയിച്ചു. വാഹനങ്ങള്‍ തലശ്ശേരി - കണ്ണൂര്‍ (എന്‍ എച്ച്) വഴി പോകണം.
Kannur