കണ്ണൂർ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനി വൈകിട്ട് നാലിന് കണ്ണൂരിൽ വിമാനമിറങ്ങും. തുടർന്ന്, റോഡുമാർഗം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർ ശനത്തിനുപോകും. മന്ത്രി കട ന്നുപോകുന്ന ഭാഗങ്ങളിൽ ഗതാഗതനിയന്ത്രണമുണ്ട്. സു രക്ഷയുടെ ഭാഗമായി
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജി ന്റെ നേതൃത്വത്തിൽ മട്ടന്നൂരിൽ ഉന്നതതല യോഗം ചേർന്നു.

Kannur