കണ്ണൂർ കായലോട് പറമ്പായി കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

കണ്ണൂർ കായലോട് പറമ്പായി കുളത്തിൽ യുവാവ് മുങ്ങി മരിച്ചു
Jul 13, 2025 01:07 PM | By sukanya

കണ്ണൂർ: കായലോട് പറമ്പായി കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.പറമ്പായി സ്വദേശി ഇളയിടത്ത് ബിജു(44) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ പറമ്പായിയിലെ വീട്ടിന് സമീപത്തെ വേങ്ങാട് പഞ്ചായത്ത് അധീനതയിലുള്ള കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു.

കൂടെ കുളിക്കുകയായിരുന്ന ബന്ധു വിവരമറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ സംസ്കരിക്കും.

Kannur

Next TV

Related Stories
ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ 17ന്

Jul 13, 2025 06:30 PM

ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ 17ന്

ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ...

Read More >>
ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍ എത്തുന്നു

Jul 13, 2025 04:22 PM

ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍ എത്തുന്നു

ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍...

Read More >>
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന സാഹചര്യം

Jul 13, 2025 03:48 PM

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന സാഹചര്യം

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന...

Read More >>
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

Jul 13, 2025 03:13 PM

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം...

Read More >>
കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

Jul 13, 2025 02:23 PM

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച്...

Read More >>
സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

Jul 13, 2025 02:02 PM

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴക്ക്...

Read More >>
Top Stories

News Roundup

//Truevisionall