നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കരുത്; യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി അമ്മ പ്രേമകുമാരി

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കരുത്; യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി അമ്മ പ്രേമകുമാരി
Jul 13, 2025 01:50 PM | By Remya Raveendran

തിരുവനന്തപുരം :     യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് അപേക്ഷ. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയാണ് യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കിയത്.

വധശിക്ഷ നടപ്പാക്കാന്‍ മൂന്നുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നിമിഷ പ്രിയയുടെ അമ്മ അപേക്ഷ നല്‍കിയത്. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത് എന്നും ദയാദനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രേമകുമാരി അപേക്ഷയില്‍ പറയുന്നു. സനയിലെ ജയിലില്‍ എത്തി നിമിഷ പ്രിയയെ കാണാന്‍ ഉള്ള ശ്രമങ്ങളും തുടരുകയാണ്.

അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് അഡ്വക്കേറ്റ് രാജ് ബഹുദൂര്‍ യാദവ് കേന്ദ്രസര്‍ക്കാറിന് വേണ്ടി വക്കാലത്ത് സമര്‍പ്പിച്ചു. നിമിഷ പ്രിയയുടെ മോചനം എത്രയും വേഗം സാധ്യമാക്കാനുള്ള വഴികള്‍ തേടുകയാണ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍.

Nimishapriya

Next TV

Related Stories
ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ 17ന്

Jul 13, 2025 06:30 PM

ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ 17ന്

ഒടുവിൽ ജെ. എസ്. കെ തിയറ്ററുകളിലേക്ക്; റിലീസ് ജൂലൈ...

Read More >>
ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍ എത്തുന്നു

Jul 13, 2025 04:22 PM

ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍ എത്തുന്നു

ഓപ്പണ്‍ എഐക്ക് പുതിയ ബ്രൗസര്‍...

Read More >>
കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന സാഹചര്യം

Jul 13, 2025 03:48 PM

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന സാഹചര്യം

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, മൂന്നാം നാൾ കേരളത്തിൽ അതിശക്ത മഴയെത്തും, 204 എംഎം വരെ മഴ ലഭിക്കാവുന്ന...

Read More >>
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

Jul 13, 2025 03:13 PM

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം...

Read More >>
കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

Jul 13, 2025 02:23 PM

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച് പൊലീസ്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാർഥി സംഘടനകൾക്ക് കത്തയച്ച്...

Read More >>
സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

Jul 13, 2025 02:02 PM

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴക്ക്...

Read More >>
Top Stories

News Roundup

//Truevisionall