കണ്ണൂർ :തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലൂം ടെക്നോളജിയില്‍ ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് വിദ്യാഭ്യാസ യോഗ്യത. താല്പര്യമുള്ളവര്‍ ജൂലൈ 23 നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ട് ഹാജരാകണം. വെബ് സൈറ്റ് -www.iihtkannur.ac.in , ഇ മെയില്‍- [email protected], ഫോണ്‍ : 0497 2835390
kannur