കണ്ണൂർ :സി-ഡിറ്റിന്റെ താഴെ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ആറുമാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, മൂന്നുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങ്, ടാലി, കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ബിപിഎല്‍ വിഭാഗത്തിന് ഫീസിളവ് ലഭിക്കും. ഫോണ്‍: 9947763222.
kannur