കേളകം : സാന്തോം ഹയർ സെക്കന്ററി സ്കൂൾ കൊളക്കാട് തലശ്ശേരി മലബാർ ക്യാൻസർ സെന്റർ NSS, ADSU സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'ലഹരി പദാർത്ഥങ്ങളും ക്യാൻസറും' ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും എക്‌സിബിഷനും 2025 ജൂലൈ 21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. ഫിൻസ് എം ഫിലിപ്പ്, ഡോ. നീതു എ. പി എന്നിവർ ക്ലാസിന് നേതൃത്വം നൽകും.

Kelakam