കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്

കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്
Aug 2, 2025 06:43 AM | By sukanya

കണ്ണൂർ :പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബി സി എ/ബി. എസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദത്തോടൊപ്പം ഉബുണ്ടു സോഫ്റ്റ് വെയർ പരിജ്ഞാനമുണ്ടാകണം. എ ഐ ടൂളുകൾ ഉപയോഗിക്കാനുള്ള അറിവ് അഭികാമ്യം. പ്രായപരിധി 20-36. താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും ബയോഡാറ്റയും തിരിച്ചറിയൽ കാർഡും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് പട്ടുവം കണ്ണൂർ എം.ആർ.എസിലെ സീനിയർ സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0460 2996794

Vacancy

Next TV

Related Stories
മംഗലാപുരത്ത് വ്യാപക എൻ ഐ എ റെയ്ഡ്

Aug 2, 2025 01:36 PM

മംഗലാപുരത്ത് വ്യാപക എൻ ഐ എ റെയ്ഡ്

മംഗലാപുരത്ത് വ്യാപക എൻ ഐ എ...

Read More >>
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെതിരെ പേരാവൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Aug 2, 2025 12:15 PM

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെതിരെ പേരാവൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെതിരെ പേരാവൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ...

Read More >>
കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു.

Aug 2, 2025 12:07 PM

കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു.

കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു....

Read More >>
നിമിഷ പ്രിയയുടെ വധശിക്ഷ: കാന്തപുരത്തിന്‍റെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം

Aug 2, 2025 11:30 AM

നിമിഷ പ്രിയയുടെ വധശിക്ഷ: കാന്തപുരത്തിന്‍റെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം

നിമിഷ പ്രിയയുടെ വധശിക്ഷ: കാന്തപുരത്തിന്‍റെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ് : കേളകത്ത് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി

Aug 2, 2025 11:19 AM

കന്യാസ്ത്രീകളുടെ അറസ്റ്റ് : കേളകത്ത് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി

കന്യാസ്ത്രീകളുടെ അറസ്റ്റ് : കേളകത്ത് പ്രതിഷേധ റാലിയും പൊതുസമ്മേളനവും...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്:  പേരാവൂർ ടൗണിൽ മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

Aug 2, 2025 11:02 AM

കന്യാസ്ത്രീകളുടെ അറസ്റ്റ്: പേരാവൂർ ടൗണിൽ മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: പേരാവൂർ ടൗണിൽ മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു....

Read More >>
Top Stories

News Roundup

Entertainment News

//Truevisionall