പേരാവൂർ: കാർ നിയന്ത്രണം നഷ്ടപ്പെട്ട് സി.സി.ടി.വി ക്യാമറ സ്ഥാപിച്ച തൂൺ ഇടിച്ച് തകർത്തു. പേരാവൂർ പഴയ ബസ് സ്റ്റാന്റിന് സമീപത്താണ് അപകടം.
ഇരിട്ടി ഭാഗത്തു നിന്നും മാലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.
Car accident peravoor